Fayiz's viral dialogue Milma used without permission
പരസ്യകമ്പനികള്‍ക്ക് കാപ്ഷനുകള്‍ക്കും ടാഗ് ലൈനിനും പറഞ്ഞുറപ്പിച്ച് തുക നല്‍കുന്നവര്‍ ഒരു കുട്ടിയുടെ സര്‍ഗാത്മക സംഭാവന മോഷ്ടിച്ചെന്ന നിലയിലേക്കും വിമര്‍ശനമുയരുന്നുണ്ട്. ഫായിസിന് റോയല്‍റ്റി നല്‍കണമെന്നാവശ്യപ്പെട്ട് വലിയ തോതില്‍ കാമ്പയിനും ഫേസ്ബുക്കില്‍ തുടങ്ങിയിട്ടുണ്ട്.